ഈ വര്‍ഷത്തെ ടീം ഇന്ത്യയുടെ
ഏറ്റവും മികച്ച ടെസ്റ്റ് പ്ലേയിങ് 11
2021 Year End Special

2021 Year End Special-Team India's best Test XI of the year

2021 വിടപറയാനൊരുങ്ങുകയാണ്. ക്രിക്കറ്റില്‍ ഇന്ത്യക്ക് ഒരുപാട് നേട്ടങ്ങളും അതുപോലെ തന്നെ നിരാശയും ഉണ്ടായിട്ടുള്ള വര്‍ഷമാണ് 2021.ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ പല മാറ്റങ്ങള്‍ക്കും ഈ വര്‍ഷം സാക്ഷിയായിട്ടുണ്ടെന്ന് പറയാം. 2021 കടന്ന് പോകാനൊരുങ്ങവെ ഈ വര്‍ഷത്തെ ഇന്ത്യയുടെ മികച്ച ടെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് നോക്കാം.